ബാരാമുള്ള: ജമ്മു കശ്‌മീരില്‍ വീണ്ടും ആക്രമണം. അജ്ഞാതന്‍റെ ഗ്രനേഡ് ആക്രമണത്തില്‍ ആറ് നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഉച്ചയ്‌ക്ക് ഒരു മണിയോടെ ബാരാമുള്ളയിലെ അസദ്‌ഗുഞ്ചിലുള്ള സൈനിക ബാരിക്കേഡിന് സമീപത്താണ് ആക്രമണമുണ്ടായത്. സൈനികരെ ലക്ഷ്യം വച്ചാണ് ആക്രമണമുണ്ടായതെന്നും എന്നാല്‍ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ബാരാമുള്ളയില്‍ ഗ്രനേഡ് ആക്രമണം; ആറ് നാട്ടുകാര്‍ക്ക് പരിക്ക് - ബാരാമുള്ളയില്‍ ഗ്രനേഡ് ആക്രമണം
സൈനികരെ ലക്ഷ്യം വച്ചാണ് ആക്രമണമുണ്ടായതെന്നും എന്നാല്‍ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ബാരാമുള്ളയില്‍ ഗ്രനേഡ് ആക്രമണം; ആറ് നാട്ടുകാര്‍ക്ക് പരിക്ക്