ETV Bharat / bharat

ജയ്പൂര്‍ ജയിലില്‍ പാക്കിസ്ഥാന്‍ തടവുകാരനെ കല്ലെറിഞ്ഞ് കൊന്നു

പുല്‍വാമ ആക്രമണത്തിന്‍റെ വൈരാഗ്യം തീര്‍ക്കാനായാണ് ഇവർ പാകിസ്ഥാൻ തടവുകാരനെ കൊലപ്പെടുത്തിയത്.

ഷാക്കിറുള്ള
author img

By

Published : Feb 20, 2019, 5:36 PM IST

ജയ്പൂര്‍: ജയ്പൂര്‍ സെന്‍ട്രല്‍ ജയിലിലിലാണ് പാക്കിസ്ഥാന്‍ സ്വദേശിയായ ഷാക്കിറുള്ളയെ സഹതടവുകരായ രണ്ട് പേർ ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇന്ത്യന്‍ തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തിന്‍റെ വൈരാഗ്യം തീര്‍ക്കാന്‍ പാക്കിസ്ഥാന്‍ സ്വദേശിയെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നു.പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം സുഖകരമല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് പാക് സ്വദേശിയായ തടവുകാരന്‍ ഇന്ത്യന്‍ ജയിലില്‍ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്.

Intro:Body:

ജയ്പൂര്‍ ജയിലില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ തടവുകാരനെ കല്ലെറിഞ്ഞ് കൊന്നു

By Web Team

First Published 20, Feb 2019, 3:56 PM IST

Highlights

രണ്ട് ഇന്ത്യന്‍ തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം

ജയ്പൂര്‍: ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക്കിസ്ഥാന്‍ സ്വ‍ദേശിയായ  തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞ് കൊന്നു. രണ്ട് ഇന്ത്യന്‍ തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തിന്‍റെ വൈരാഗ്യം തീര്‍ക്കാന്‍ പാക്കിസ്ഥാന്‍ സ്വദേശിയെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നു. പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക് ബന്ധം സുഖകരമല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് പാക് സ്വദേശിയായ തടവുകാരന്‍ ഇന്ത്യന്‍ ജിയിലില്‍ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.