ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ മയക്കുമരുന്നുമായി രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. സാമ്പ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്നും 5760 ബോട്ടില്‍ കഫ് സിറപ്പും 38,160 സ്‌പാസ്‌മോ പ്രോക്‌സിവോണെന്ന വേദന സംഹാരി ഗുളികകളും പൊലീസ് കണ്ടെടുത്തു. ഗുരുഗ്രാമില്‍ നിന്ന് കശ്‌മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി സാമ്പ ഡിഎസ്‌പി തിലക് രാജ് ഭരദ്വജ് പറഞ്ഞു
ജമ്മു കശ്‌മീരില്‍ മയക്കുമരുന്ന് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍ - drug racket
പ്രതികളില്‍ നിന്നും 5760 ബോട്ടില്‍ കഫ് സിറപ്പും 38,160 സ്‌പാസ്‌മോ പ്രോക്‌സിവോണെന്ന വേദന സംഹാരി ഗുളികകളും പൊലീസ് കണ്ടെടുത്തു.
![ജമ്മു കശ്‌മീരില്‍ മയക്കുമരുന്ന് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍ ജമ്മു കശ്‌മീരില്‍ മയക്കുമരുന്ന് വേട്ട രണ്ട് പേര്‍ അറസ്റ്റില്‍ Police bust drug racket in Samba, 2 arrested drug racket jammu kashmir](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7929582-806-7929582-1594120688860.jpg?imwidth=3840)
ജമ്മു കശ്‌മീരില്‍ മയക്കുമരുന്ന് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍