ETV Bharat / bharat

പൂഞ്ച് ജില്ലയില്‍ വീണ്ടും പാക് പ്രകോപനം - j-k-pakistan-violates-ceasefire-in-poonch-district

വെടിവെപ്പില്‍ തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം

j-k-pakistan-violates-ceasefire-in-poonch-district  പൂഞ്ച് ജില്ലയില്‍ വീണ്ടും പാക് പ്രകോപനം
പൂഞ്ച് ജില്ലയില്‍ വീണ്ടും പാക് പ്രകോപനം
author img

By

Published : Dec 22, 2019, 11:25 AM IST

പൂഞ്ച്: ജമ്മു കശ്മീരിലെ മെന്‍ധര്‍-കൃഷ്ണ പ്രവിശ്യയിലെ പൂഞ്ച് ജില്ലയില്‍ പാക് വെടിവെപ്പ്. നിയന്ത്രണ രേഖ മറികടന്നാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്നലെയും ഇന്നുമായി നടന്ന വെടിവെപ്പില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Intro:Body:

https://www.aninews.in/news/national/general-news/j-k-pakistan-violates-ceasefire-in-poonch-district20191222110642/

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.