ശ്രീനഗർ: അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം മൂന്നിടങ്ങളിലായിട്ടാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. മൂന്നിടങ്ങളിൽ ഇന്ത്യൻ സൈന്യം മറുപടി നൽകി. പാകിസ്ഥാൻ റെയ്ഞ്ചേഴ്സിന്‍റെ ആക്രമണത്തിൽ പൂഞ്ച് ജില്ലയിലെ ദെഗ്വാർ സെക്‌ടറിലെ ഗ്രാമങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. പുലർച്ചെ രണ്ട് മണിയോടെയാണ് രാജ്പുരിയൻ അതിർത്തിയിലാണ് ആദ്യം വെടിവയ്പ്പ് തുടങ്ങിയതെന്ന് ഇന്ത്യൻ സൈനിക വക്താവ് പറഞ്ഞു. ഇപ്പോഴും ആക്രമണം തുടരുന്നു.
അതിർത്തിയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു - വെടിനിർത്തൽ കരാർ ലംഘിച്ചു
നിയന്ത്രണ രേഖയ്ക്ക് സമീപം മൂന്നിടങ്ങളിലായിട്ടാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്
അതിർത്തിയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു