ETV Bharat / bharat

സമാധാനപരമായ ഉത്സവ കാലമാണ് ഇത്തവണ ജമ്മു കശ്‌മീരില്‍ കണ്ടതെന്ന് ജിതേന്ദ്ര സിങ് - ആര്‍ട്ടിക്കിൾ 370

ജമ്മു കശ്‌മീരിലെ സമാധാന അന്തരീക്ഷത്തിന് വേണ്ടിയാണ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങൾ തുടരുന്നതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു

PMO Jitendra Singh  Sheikh Abdullah  Article 370  J-K has seen most peaceful festival season  Jammu and Kashmir situation  ജമ്മു കശ്‌മീര്‍  ആര്‍ട്ടിക്കിൾ 370  കേന്ദ്രമന്ത്രി ജിതേന്ദ്ര സി
ജിതേന്ദ്ര സിങ്
author img

By

Published : Dec 5, 2019, 10:40 AM IST

ന്യൂഡൽഹി: പതിറ്റാണ്ടിലെ ഏറ്റവും സമാധാനപരമായ ഉത്സവ കാലമാണ് ഇത്തവണ ജമ്മു കശ്‌മീരില്‍ കണ്ടതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം വന്ന ആഘോഷ കാലമായിരുന്നു.

ജമ്മുവില്‍ മറ്റ് അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങൾ തുടരുന്നതെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ലോക്‌സഭയില്‍ ജമ്മുവിലെ ഇന്‍റർനെറ്റ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള എംപി ഹസ്നെയ്ൻ മസൂദിയുടെ ചോദ്യത്തിന് ഉത്തരമായാണ് ജിതേന്ദ്ര സിങ് പറഞ്ഞത്. ജമ്മു കശ്‌മീരിലെ സ്ഥിതി സാധാരണ നിലയിലല്ലെന്നും മുതിർന്ന രാഷ്ട്രീയ നേതാക്കൾ വീട്ടുതടങ്കലിൽ കഴിയുന്നതില്‍ ആശങ്കയുണ്ടെന്നും മസൂദി ലോക്‌സഭയില്‍ ആരോപിച്ചവ. അതേസമയം അമിത് ഷാ താൻ കണ്ടതില്‍ ഏറ്റവും നല്ലവനായ ആഭ്യന്തര മന്ത്രിയാണെന്നും പ്രത്യേക പദവി ഉണ്ടായിരുന്നപ്പോൾ കശ്‌മീര്‍ ജനതക്ക് പ്രയോജനകരമായ പല നിയമങ്ങളും നിഷേധിക്കപ്പെട്ടിരുന്നെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

Intro:Body:

ZCZC

ANI (National/General News)

Jitendra-Singh

J-K has seen most peaceful festival season, says Jitendra Singh

New Delhi [India], Dec 5 (ANI) Minister of State in PMO Jitendra Singh said on Wednesday that Jammu and Kashmir has seen "most peaceful festival season" since the repeal of Article 370 on August 5 and there were restrictions on the internet to avert untoward incidents.

He also described Home Minister Amit Shah as "one of the most kind-hearted Home Ministers India has seen."  

Singh made the remarks in the Lok Sabha after National Conference MP Hasnain Masoodi raised the issue of internet restrictions during the discussion on the Supplementary Demands for Grants (First Batch) for 2019-20.

Masoodi also said that the situation in Jammu and Kashmir was far from normal and expressed concern over the house arrest of senior political leaders.

He said that there were unconfirmed reports that even a small group of people were not being allowed to pay respects at the memorial of Sheikh Abdullah on his birth anniversary on Thursday.

Singh cited two incidents and narrated how the absence of internet connection had helped security forces neutralize terrorists as they could not have their coordinates.

"There are restrictions like the internet so that the untoward incident could be averted. After August 5, by and large ... it has been the most festival season," he said.

Singh said there was a view that peace has persisted as some members were under House arrest. His remarks drew interruptions from the opposition members.

The minister said the Congress government had kept Sheikh Abdullah under house arrest at Kodaikanal far away from Kashmir and leaders detained in Kashmir at present "were in their home."

"Amit Shah is one of the kindest Home Ministers we have seen," Singh said.

He also said that beneficial laws were denied to the people of Jammu and Kashmir under the garb of Article 370. "There was pick and choose what suited a particular party," he said. (ANI)   

Ends ADITI/VISHU//RAJEEV

NNNN

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.