ETV Bharat / bharat

ജമ്മുകശ്‌മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു

J-K: Army personnel killed in ceasefire violation by Pak along LoC in Gurez sector  Jammu and Kashmir news  army jawan  ജമ്മുകശ്മീരില്‍ പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു
author img

By

Published : Dec 16, 2019, 8:26 PM IST

Updated : Dec 16, 2019, 10:56 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലും രജൗരിയിലും നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെയ്‌പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ബന്ദിപ്പോരയിലെ ഗുരേസ് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഗുരേസ് മേഖലയില്‍ യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യം തിരച്ചടിച്ചതായി കരസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ധീരരായ സൈനികരുടെ പരമമായ ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും കരസേനാ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ZCZC
PRI GEN NAT
.SRINAGAR DEL181
JK-FIRING
J-K: Army personnel killed in ceasefire violation by Pak along LoC in Gurez sector
          Srinagar, Dec 16 (PTI) An Army personnel was killed in an unprovoked ceasefire violation by Pakistan along the Line of Control in Gurez sector in Jammu and Kashmir's Bandipore district on Monday, officials said.
          "Pakistani troops resorted to unprovoked ceasefire violation in Gurez sector today (Monday). Our troops retaliated to the violation in adequate measure and effectively," an Army official said.
          He said one soldier was killed in the firing by Pakistani troops.
          "The Army salutes the supreme sacrifice of the brave soldier," the official said. PTI MIJ
AQS
12161753
NNNN
Last Updated : Dec 16, 2019, 10:56 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.