ETV Bharat / bharat

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു - terrorist attack

ജമ്മു കശ്‌മീരിലെ പന്താചൗക്കിൽ ഏറ്റുമുട്ടൽ തുടരുകയാണ്

ശ്രീനഗർ  ജമ്മു കശ്‌മീർ  സുരക്ഷാ സേന  തീവ്രവാദികൾ  Jammu kashmir  srinagar  terrorist attack  srinagar attack
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
author img

By

Published : Aug 30, 2020, 7:58 AM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പന്താചൗക്കിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ശ്രീനഗറിൽ കഴിഞ്ഞ രാത്രിയോടെയാണ് സുരക്ഷാ സേനയും തീവ്രവാദികളുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിൽ ജീവൻ നഷ്‌ടമായി. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.