ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് -19 പ്രതിരോധ വാക്സിന്‍ 'കൊവാക്‌സിന്‍റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു. നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ആരോഗ്യമുള്ള രണ്ട് സന്നദ്ധ പ്രവർത്തകർക്ക് കൊവാക്‌സിന്‍റെ ആദ്യ ഡോസ് നൽകി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് ഭരത് ബയോടെക്കാണ് കൊവാക്‌സിൻ തയ്യാറാക്കിയത്.
പ്രതീക്ഷയോടെ രാജ്യം; കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു - Covid 19
ആദ്യ ഘട്ടത്തിൽ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ആരോഗ്യമുള്ള രണ്ട് സന്നദ്ധപ്രവർത്തകർക്ക് കൊവാക്സിന്‍റെ ആദ്യ ഡോസ് നൽകി
കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആരംഭിച്ചു