ന്യൂഡല്‍ഹി: രാജ്യത്ത് നാളെ മുതല്‍ ആരംഭിക്കുന്ന പ്രത്യേക ട്രെയിന്‍ സര്‍വ്വീസിനായി ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് പുന:രാരംഭിച്ചു. ആറ് മണിക്ക് ശേഷമാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ടിക്കറ്റ് ബുക്കിങ് പുന:രാരംഭിച്ചത്. ആദ്യ 10 മിനിട്ടില്‍ ഹൗറ -ന്യൂഡല്‍ഹി ട്രെയിനിന്‍റെ എസി 1, എസി 3 ടിക്കറ്റുകള്‍ തീര്‍ന്നു. നാളെ ഹൗറയില്‍ നിന്ന് വൈകിട്ട് 5.05നാണ് ട്രെയിന്‍ പുറപ്പെടുക. ഭുവനേശ്വര്‍- ന്യൂഡല്‍ഹി ട്രെയിനിന്‍റെ എസി ടിക്കറ്റുകളും വൈകിട്ട് 6.30 നുള്ളില്‍ തന്നെ തീര്‍ന്നിരുന്നു.
ഐആര്‍സിടിസി ടിക്കറ്റ് ബുക്കിങ് പുന:രാരംഭിച്ചു - ഐആര്‍സിടിസി
ആദ്യ 10 മിനിട്ടില്‍ ഹൗറ- ന്യൂഡല്‍ഹി ട്രെയിനിന്‍റെ എസി 1, എസി 3 ടിക്കറ്റുകള്‍ തീര്‍ന്നു.