ചണ്ഡിഗഡ്: ഹരിയാനയിലെ റോഹ്‌തകില്‍ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ഇ-ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. പച്ചക്കറി ചന്തയില്‍ ഓരോ ദിവസവും വില്‍പന നടത്തേണ്ട ഉല്‍പന്നങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അത് പ്രകാരം കര്‍ഷകര്‍ക്കും ഉഭോക്താക്കള്‍ക്കും ചന്തയില്‍ വരാം. ഇ-ടോക്കണ്‍ സംവിധാന പ്രകാരം നൂറ് പാസുകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തടയാന്‍ സമൂഹിക അകലം പാലിക്കണമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്താണ് നടപടി.
റോഹ്‌തക്കില്‍ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ഇ-ടോക്കണ്‍ സംവിധാനം
സമൂഹിക അലകം പാലക്കുക എന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.