ETV Bharat / bharat

മാധ്യമങ്ങൾ ആത്മപരിശോധനക്ക് തയ്യാറാകണമെന്ന് ഉപരാഷ്ട്രപതി - വെങ്കയ്യ നായിഡു

മാതൃഭാഷ പരിപോഷിപ്പിക്കണമെന്നും വ്യാജ- പെയ്‌ഡ് വാർത്തകള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

മാധ്യമങ്ങൾക്ക് ആത്മപരിശോധനക്ക് തയ്യാറാകണമെന്ന് വെങ്കയ്യ നായിഡു
author img

By

Published : Oct 7, 2019, 9:11 AM IST

ഭുവനേശ്വർ: ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും വ്യാജ- പെയ്‌ഡ് വാർത്തകള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും രാഷ്ട്രപതി എം. വെങ്കയ്യ നായിഡു. നൂറ് വർഷം ആഘോഷിക്കുന്ന ഒഡിയ പത്രത്തിൻ്റെ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • We live in an era of rapidly proliferating #socialmedia,a by-product of which is #fakenews
    The pervasive menace of fake news now threatens to destroy the credibility of #media.
    Media must be prepared to effectively tackle & disprove fake #news by taking control of the narrative

    — VicePresidentOfIndia (@VPSecretariat) October 6, 2019 " class="align-text-top noRightClick twitterSection" data=" ">
മാധ്യമങ്ങൾക്ക് ആത്മപരിശോധനക്ക് തയ്യാറാകണമെന്ന് വെങ്കയ്യ നായിഡു

മാധ്യമങ്ങൾ‌ സെൻ‌സേഷന് വേണ്ടി പോകരുതെന്നും ആത്മപരിശോധനക്ക് തയ്യാറാകണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. മറ്റുള്ള ഭാഷകൾക്കൊപ്പം മാതൃഭാഷയും പഠിക്കണമെന്നും പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  • I hope that more and more vernacular newspapers would come up in India, promoting regional languages and spearheading the prosperity of rural areas
    Regional #newspapers can truly transform the #Rural landscape of #India through prudent, prompt & truthful reporting #Samaja #media

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.