ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറില്‍ 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ മരിച്ചു. ഇതോടെ 3722 പേർക്കാണ് ഇൻഡോറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 153 പേരാണ് കൊവിഡ് ബാധിച്ച് ഇൻഡോറില്‍ മരിച്ചത്. മധ്യപ്രദേശില്‍ ഇതുവരെ 8672 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 377 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 2748 പേർ നിലവില്‍ ചികിത്സയിലുണ്ട്.
ഇൻഡോറില്‍ 35 പേർക്ക് കൂടി കൊവിഡ് - covid updates india
നിലവില്‍ 3722 പേർക്കാണ് ഇൻഡോറില്‍ കൊവിഡ് സ്ഥിരീകരിച്ചത്
ഇൻഡോറില്‍ 35 പേർക്ക് കൂടി കൊവിഡ്