ന്യൂഡല്‍ഹി: ബാലക്കോട്ട് ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികം രാജ്യം ആചരിച്ചു. ഭീകരത കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയുടെ സമീപനത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഫെബ്രുവരി 14 ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന്‍റെ പ്രതികാര നടപടിയായിരുന്നു ബാലക്കോട്ട് ആക്രമണം. ഭീകരതയ്ക്കെതിരായ വഴികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാതലായ മാറ്റം വരുത്തിയതാണ് നേട്ടങ്ങള്‍ക്ക് കാരണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ബാലക്കോട്ട് ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികം ആചരിച്ച് രാജ്യം - ബാലക്കോട്ട് ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികം ഇന്ന്
അതിര്‍ത്തി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്