ന്യൂഡൽഹി: മെയ് ഒന്ന് മുതൽ 19 വരെ 21.5 ലക്ഷത്തിലധികം ആളുകളെ 1600 ഓളം സ്പെഷ്യൽ ട്രെയിനുകളിലായി ഇന്ത്യൻ റെയിൽവേ അവരവരുടെ നടുകളിൽ എത്തിച്ചു. അതിഥി തൊഴിലാളികളുടെ ആശ്വാസത്തിനായി ഇന്ത്യൻ റെയിൽവേ ഷ്രാമിക് സ്പെഷ്യൽ ട്രെയിനുകളുടെ എണ്ണം ഇരട്ടിയാക്കും. ജൂൺ ഒന്ന് മുതൽ ആരംഭിക്കുന്ന 200 പുതിയ ട്രെയിനുകളുടെ സമയവിവരങ്ങൾ ഇന്ത്യൻ റെയിൽവേ ഉടൻ പുറത്തിറക്കും. ട്രെയിനുകളുടെ ബുക്കിംഗ് ഓൺ ലൈൻ വഴിയാണ് നടക്കുക.
-
इसके अतिरिक्त भारतीय रेल 1 जून से टाइम टेबल के अनुसार प्रतिदिन 200 नॉन एसी ट्रेन चलायेगा जिसकी ऑनलाइन बुकिंग शीघ्र ही शुरु होगी।
— Piyush Goyal (@PiyushGoyal) May 19, 2020 " class="align-text-top noRightClick twitterSection" data="
">इसके अतिरिक्त भारतीय रेल 1 जून से टाइम टेबल के अनुसार प्रतिदिन 200 नॉन एसी ट्रेन चलायेगा जिसकी ऑनलाइन बुकिंग शीघ्र ही शुरु होगी।
— Piyush Goyal (@PiyushGoyal) May 19, 2020इसके अतिरिक्त भारतीय रेल 1 जून से टाइम टेबल के अनुसार प्रतिदिन 200 नॉन एसी ट्रेन चलायेगा जिसकी ऑनलाइन बुकिंग शीघ्र ही शुरु होगी।
— Piyush Goyal (@PiyushGoyal) May 19, 2020
പുതിയ ട്രെയിൻ സര്‍വ്വീസുകൾ രാജ്യമെമ്പാടുമുള്ള കുടിയേറ്റക്കാർക്ക് വലിയ ആശ്വാസമാകും. ഈ ട്രെയിനുകളുടെ റൂട്ടുകളും ഷെഡ്യൂളും ഉടൻ പുറത്തിറക്കും. പുതിയ ട്രെയിനുകൾ ആരംഭത്തിൽ നോൺ എസി ആയാണ് പ്രവര്‍ത്തനം നടത്തുക. കുടിയേറ്റക്കാര്‍ പരിഭ്രാന്തരാകരുതെന്നും എല്ലാ ആളുകളെയും എത്രയും വേഗം അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
-
श्रमिकों के लिये बड़ी राहत, आज के दिन लगभग 200 श्रमिक स्पेशल ट्रेन चल सकेंगी, और आगे चलकर ये संख्या बड़े पैमाने पर बढ़ पायेगी।
— Piyush Goyal (@PiyushGoyal) May 19, 2020 " class="align-text-top noRightClick twitterSection" data="
">श्रमिकों के लिये बड़ी राहत, आज के दिन लगभग 200 श्रमिक स्पेशल ट्रेन चल सकेंगी, और आगे चलकर ये संख्या बड़े पैमाने पर बढ़ पायेगी।
— Piyush Goyal (@PiyushGoyal) May 19, 2020श्रमिकों के लिये बड़ी राहत, आज के दिन लगभग 200 श्रमिक स्पेशल ट्रेन चल सकेंगी, और आगे चलकर ये संख्या बड़े पैमाने पर बढ़ पायेगी।

കുടിയേറ്റക്കാര്‍ താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറാൻ സാധിക്കുന്ന തരത്തിൽ സൗകര്യം ഒരുക്കുമെന്നും റെയിൽവേ അറിയിച്ചു. സ്റ്റേഷനുകളിൽ എത്താൻ ശ്രമിക്കുന്ന ആളുകളെ അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു