ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ നടന്ന ഇന്ത്യൻ നാവികസേനയുടെ ഗൈഡഡ് മിസൈൽ പരീക്ഷണം വിജയം കണ്ടു. നാവികസേനയുടെ ഐ.എൻ.എസ് കോറയിൽ നിന്ന് വിക്ഷേപിച്ച ആൻ്റി ഷിപ്പ് മിസൈൽ ലക്ഷ്യ സ്ഥാനത്ത് എത്തിയതായി നാവികസേന ട്വീറ്റ് ചെയ്തു. നാവികസേന ടാർഗെറ്റ് ചെയ്‌ത കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഇന്ത്യൻ നാവികസേനയുടെ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. മിസൈൽ പരീക്ഷണത്തിൻ്റെ വീഡിയോക്കൊപ്പമാണ് ട്വീറ്റ് പങ്കിട്ടത്.
ഇന്ത്യൻ നാവികസേനയുടെ ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം
നാവികസേന ടാർഗെറ്റ് ചെയ്‌ത കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഇന്ത്യൻ നാവികസേന വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.