ETV Bharat / bharat

ഇന്ത്യൻ നാവികസേനാ മേധാവി  ശ്രീലങ്കയിലേക്ക് - Sri Lankan government

ഡിസംബർ 22 ന് ട്രിങ്കോമലിയിലെ നേവൽ മാരിടൈം അക്കാദമിയിൽ നടത്താനിരിക്കുന്ന 60-ാമത് ഇൻ ടേക്ക് മിഡ്‌ഷിപ്മെൻമാരുടെ പാസിംഗ് ഔട്ട് പരേഡിലും കരംബീർ സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും.

Indian Navy  Admiral Karambir Singh  maritime relations  Sri Lankan government  ഇന്ത്യൻ നാവികസേനാ മേധാവി വ്യാഴാഴ്‌ച്ച ശ്രീലങ്കയിലേക്ക് പുറപ്പെടും
ഇന്ത്യൻ നാവികസേനാ മേധാവി വ്യാഴാഴ്‌ച്ച ശ്രീലങ്കയിലേക്ക് പുറപ്പെടും
author img

By

Published : Dec 19, 2019, 10:18 AM IST

ന്യൂഡൽഹി: ശ്രീലങ്കയുമായുള്ള സമുദ്ര ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേനാ മേധാവി അഡ്‌മിറൽ കരംബീർ സിംഗ് നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ശ്രീലങ്കയിലേക്ക് പുറപ്പെടും. പുതിയ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബയ രാജപക്സെ ഇന്ത്യയിൽ സന്ദർശനം നടത്തി ഒരു മാസത്തിന് ശേഷമാണ് ശ്രീലങ്കയിലെ ഇന്ത്യൻ ചീഫ് ഓഫ് നേവൽ സ്റ്റാഫിന്‍റെ ഇന്ത്യൻ (സിഎൻഎസ്) സന്ദർശനം. ശ്രീലങ്കൻ നേവി കമാൻഡർ വൈസ് അഡ്‌മിറൽ പിയാൽ ഡി സിൽവ, മറ്റ് സർവീസ് മേധാവികൾ, ശ്രീലങ്കയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി സിംഗ് ഉഭയകക്ഷി ചർച്ച നടത്തുമെന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. ഡിസംബർ 22 ന് ട്രിങ്കോമലിയിലെ നേവൽ മാരിടൈം അക്കാദമിയിൽ നടത്താനിരിക്കുന്ന 60-ാമത് ഇൻ ടേക്ക് മിഡ്‌ഷിപ്മെൻമാരുടെ പാസിംഗ് ഔട്ട് പരേഡിലും കരംബീർ സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും.

ZCZC
PRI GEN NAT
.NEWDELHI DEL93
NAVY CHIEF-VISIT-LANKA
Indian Navy chief to leave for Sri Lanka on Thursday
         New Delhi, Dec 18 (PTI) Indian Navy Chief Admiral Karambir Singh will leave for Sri Lanka on Thursday on a four-day visit to "consolidate and enhance" the bilateral maritime relations between the two countries, according to an official statement.
         The visit of the Indian Chief of Naval Staff (CNS) comes a month after newly-elected Sri Lankan President Gotabhaya Rajapaksa came to India.
         Singh will hold bilateral discussions with Vice Admiral Piyal De Silva, Commander of Sri Lanka Navy, other service chiefs and senior Sri Lankan government officials, according to the official statement.
         "CNS will interact with the Sri Lanka Navy Board of Management which comprises senior hierarchy of the Sri Lanka Navy," it said.
         "The CNS will also take part as the chief guest during the commissioning and passing out parade of the '60th Intake Midshipmen' scheduled to be conducted at the Naval Maritime Academy, Trincomalee, on December 22," the statement added.
         The Sri Lanka Navy is a member of the Indian Ocean Naval Symposium (IONS) and participates in the activities conducted under the IONS construct.
         "The Indian Navy regularly interacts with the Sri Lankan Navy through the medium of staff talks, Annual Defence Dialogue and other operational interactions which includes port visits, passage exercises, training, hydrography etc," the statement said. PTI DSP
DPB
12182051
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.