ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയതായി ചീഫ് സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യം. ജമ്മു കശ്‌മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്‌ച മുതൽ പ്രവർത്തനം ആരംഭിക്കും. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. വാർത്താവിനിമയ നിയന്ത്രണങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്നും ജമ്മു കശ്‌മീര്‍ ചീഫ് സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കശ്‌മീരില്‍ നിയന്ത്രണങ്ങൾക്ക് ഇളവ് - JAMMU AND KASHMIR RESTRICTIONS
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്‌ച തുറക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങൾ പ്രവര്‍ത്തനം ആരംഭിച്ചു.
![കശ്മീരില്‍ നിയന്ത്രണങ്ങൾക്ക് ഇളവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4152919-352-4152919-1565954910398.jpg?imwidth=3840)
കശ്മീരില്‍ നിയന്ത്രണങ്ങൾക്ക് ഇളവ്
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയതായി ചീഫ് സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യം. ജമ്മു കശ്‌മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്‌ച മുതൽ പ്രവർത്തനം ആരംഭിക്കും. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. വാർത്താവിനിമയ നിയന്ത്രണങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്നും ജമ്മു കശ്‌മീര്‍ ചീഫ് സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കശ്‌മീരില്‍ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയതായി ബി വി ആര്‍ സുബ്രഹ്മണ്യം

Intro:Body:Conclusion:
Last Updated : Aug 16, 2019, 7:04 PM IST