ജമ്മുകശ്‌മീര്‍: കശ്മീരിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാര്‍ ലംഘിച്ചു. കൃഷ്ണഘാട്ടി സെക്ടറിൽ പാക് വെടിവയ്പിനെതിരെ തിരിച്ചടിക്കുന്നതിനിടയിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ്നായക് കർണെയിൽ സിംഗാണ് വീരമൃത്യു വരിച്ചത്. ജമ്മുവിലെ ഡിഫൻസ് പിആർഒയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ നിയന്ത്രണ രേഖയിൽ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തിയാണ് പാകിസ്ഥാൻ ഇന്നലെ രാത്രി 8.30 ഓടെയാണ് വെടിനിർത്തൽ കരാര്‍ ലംഘിച്ചത്.
പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ഇന്ത്യൻ സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു, ഇന്ത്യൻ സൈനികന്‍ ലാൻസ് നായിക് കർണയിൽ സിംഗ് കൊല്ലപ്പെട്ടു.