ഗാന്ദർബൽ (ജമ്മു കശ്‌മീർ) : ജമ്മു കശ്‌മീരിലെ ഗന്ദർബാലിൽ നടന്ന തെരച്ചിലിനിടെ ഒരു ഇന്ത്യൻ സൈനികൻ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ജില്ലയിൽ നടത്തിയ തെരച്ചിലിനിടെ സൈനികൻ ഡെഫാദർ അസ്ലം ഖാൻ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. അസ്ലം ഖാന്‍റെ നിര്യാണത്തിൽ ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി.
ഗാന്ദർബലിലെ തിരച്ചിലിനിടയിൽ ഇന്ത്യൻ സൈനികൻ മരിച്ചു - ഇന്ത്യൻ സൈന്യം
കാൽ വഴുതി പുഴയിലേക്ക് വീണാണ് മരിച്ചത്
ഗാന്ദർബലിലെ തിരച്ചിലിനിടയിൽ ഇന്ത്യൻ സൈനികൻ മരിച്ചു
ഗാന്ദർബൽ (ജമ്മു കശ്‌മീർ) : ജമ്മു കശ്‌മീരിലെ ഗന്ദർബാലിൽ നടന്ന തെരച്ചിലിനിടെ ഒരു ഇന്ത്യൻ സൈനികൻ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ജില്ലയിൽ നടത്തിയ തെരച്ചിലിനിടെ സൈനികൻ ഡെഫാദർ അസ്ലം ഖാൻ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. അസ്ലം ഖാന്‍റെ നിര്യാണത്തിൽ ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി.
Intro:Body:
Conclusion:
Conclusion: