ETV Bharat / bharat

അരുണാചൽ പ്രദേശിൽ കാട്ടുതീ; ആളപായമില്ല - തീ പിടിത്തം

സൈന്യത്തിന്‍റെയും വനം വകുപ്പിന്‍റെയും സംയുക്ത പരിശ്രമത്തെത്തുടർന്ന് തീ നിയന്ത്ര വിധേയമാക്കി

Army help to control forest fire  Indian Army helps authorities to control fire  Indian Army helps authorities to control forest fire in Arunachal  Forest fire in Arunachal  ഇറ്റാനഗർ  വെസ്റ്റ് കാമെങ്ങ്  തീ പിടിത്തം  ഇന്ത്യൻ സൈന്യം
അരുണാചൽ പ്രദേശിൽ തീ പിടിത്തം; ആളപായമില്ല
author img

By

Published : Feb 8, 2021, 7:54 AM IST

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ്ങിൽ കാട്ടുതീ. പ്രദേശത്തെ ചില്ലിപ്പം മൊണാസ്ട്രിക്ക് സമീപത്താണ് തീ പടർന്ന് പിടിച്ചത്. സൈന്യത്തിന്‍റെയും വനം വകുപ്പിന്‍റെയും സംയുക്ത പരിശ്രമത്തെത്തുടർന്ന് തീ നിയന്ത്ര വിധേയമാക്കിയതായി ഇന്ത്യൻ സൈന്യത്തിന്‍റെ ഈസ്റ്റേൺ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.