ജയ്‌പൂർ: ഇന്ത്യൻ വ്യോമസേനയുടെ യുഎസ് നിർമിത ചിനൂക്ക് ഹെവി-ലിഫ്റ്റ് ഹെലികോപ്റ്റർ ഇന്ധനം തീർന്നതിനാൽ അടിയന്തര ലാൻഡിങ് നടത്തി. കഴിഞ്ഞ വർഷം വ്യോമസേനയിൽ ഉൾപ്പെടുത്തിയ നൂതന ഹെലികോപ്റ്റർ ദബോക് വിമാനത്താവളത്തിൽ ലാൻഡിങ് നടത്തി. ഇന്ധനം നിറച്ച ശേഷം വിമാനം യാത്ര തുടർന്നു. എല്ലാ കാലാവസ്ഥക്കും യോജിച്ച ശേഷിയുള്ള ഈ വിമാനത്തിന് രാത്രി യാത്രക്കായി അത്യാധുനിക സംവിധാനങ്ങൾ ഉണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്ക് അടിയന്തര ലാൻഡിങ് നടത്തി - Dabok Airport
ഇന്ത്യൻ വ്യോമസേനയുടെ യുഎസ് നിർമിത ചിനൂക്ക് ഹെവി-ലിഫ്റ്റ് ഹെലികോപ്റ്റർ ഇന്ധനം തീർന്നതിനാൽ അടിയന്തര ലാൻഡിങ് നടത്തി
![ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്ക് അടിയന്തര ലാൻഡിങ് നടത്തി Indian Air Force Chinook makes emergency landing as it runs out of fuel](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6053454-406-6053454-1581546134965.jpg?imwidth=3840)
ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്ക് ഇന്ധനം തീർന്നതിനാൽ അടിയന്തര ലാൻഡിംഗ് നടത്തി