ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയർന്നു. 11,502 പുതിയ കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത്. 325 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 9,520 ആയി. 1,53,106 പേർ ചികിത്സയിൽ തുടരുമ്പോൾ 1,69,798 പേർ രോഗമുക്തി നേടി. മഹാരാഷ്‌ട്രയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,958 ആയി. സംസ്ഥാനത്ത് 53,030 പേർ ചികിത്സയിൽ തുടരുമ്പോൾ 50,978 പേർ രോഗമുക്തി നേടി. 3,950 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 44,661 കേസുകളും, ഡൽഹിയിൽ 41,182 കേസുകളും റിപ്പോർട്ട് ചെയ്‌തു.
ആശങ്കയോടെ ഇന്ത്യ; കൊവിഡ് ബാധിതർ 3,32,000 കടന്നു, മരണസംഖ്യ 9,520 - India covid update
24 മണിക്കൂറിനുള്ളിൽ 11,502 പുതിയ കേസുകളും, 325 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.