ETV Bharat / bharat

നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം - കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്ത

രാജ്യത്തെ ആരോഗ്യ പരിരക്ഷ ഫലപ്രദമാക്കുന്നതിനായി ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും ദേശീയ നഗര ആരോഗ്യ മിഷനും കൂടി നടപ്പിലാക്കുന്ന മൂന്നാമത്തെ പദ്ധതിയാണ് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ

നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
author img

By

Published : Nov 13, 2019, 12:48 PM IST

ന്യൂഡൽഹി: ആരോഗ്യ പരിരക്ഷാ സേവനങ്ങൾക്കായി നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ (എൻ‌ഡി‌എച്ച്എം) പദ്ധതിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതാണ് പുതിയ പദ്ധതി. രാജ്യത്തെ ആരോഗ്യ പരിപാലന മേഖല മെച്ചപ്പെടുത്തുന്നതിനായി ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും ദേശീയ നഗര ആരോഗ്യ മിഷനും കൂടി നടപ്പിലാക്കുന്ന മൂന്നാമത്തെ സംരംഭമാണ് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ. ആരോഗ്യ മേഖലയിൽ പരിമിതമായ ഡോക്ടർമാരും ആശുപത്രികളുമാണ് ഉള്ളതെന്നും വ്യക്തികളുടെ ആരോഗ്യ ചരിത്രം ഒരു മൗസ് ക്ലിക്കിലൂടെ ലഭ്യമാകുന്ന പുതിയ പദ്ധതി വളരെയധികം സഹായകമായിരിക്കുമെന്നും മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡിജിറ്റൽ ഹെൽത്ത് മിഷനിൽ ആരോഗ്യ ഐഡി നൽകപ്പെടുമെന്നും അന്തിമ കരട് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തണമെന്ന് 2017 ലെ ദേശീയ ആരോഗ്യ നയത്തിൽ പറയുന്നുണ്ട്. ഡിജിറ്റൽ ഹെൽത്ത് മിഷൻ്റെ സഹായത്തോടെ ആശുപത്രികൾക്ക് എളുപ്പത്തിൽ ആരോഗ്യ റിപ്പോർട്ട് ലഭ്യമാക്കാനാകുമെന്നും ഡോക്ടർ ഗിർധാർ ഖ്യാനി പറഞ്ഞു.

Intro:New Delhi: In an effort to provide better health care services to the last mile, the Union Health Ministry is all set to launch the National Digital Health Mission (NDHM) very soon.

This is the third such initiative taken by the health ministry after National Rural Health Mission (NRHM) and National Urban Health Mission (NUHM) for improving the health care sector.

Body:"The initiative taken by the health ministry is very significant as it will take health care services to the remotest area of the country," said Dr Girdhar Gyani, Director General of Association of Healthcare Providers to ETV Bharat .

He said that with the limited number of doctors and hospitals, the NDHM could develop India's health care sector.

"We have limited resources including doctors and hospitals. For example we have 1.3 bed per thousand population in our country but we need 3.5 beds...in tier 3 cities, we don't even have hospitals. Taking all this into consideration digital health mission would be of great help," said Dr Gyani.

Sources in the health ministry told ETV Bharat that with this digital health services, health history of a person will be easily available at the clock of a mouse.

The digital health mission proposes an unique health id.

The ministry has circulated the final draft to the concerned stakeholders for their feedback after which it will be notified.

In fact, the National Health Policy 2017 emphasised on leveraging digital technologies for enhancing effectiveness of all healthcare delivery services.

"We have sub health centres equipped with latest technology in different locations across the country. With the help of digital health mission, the health report of individual could be sent to the hospitals for further actions," Dr Gyani said.

It may be mentioned here thay Niti Aayog in 2018 had released a proposal for the National Health Stack to provide the foundational components that will be required in information technology driven health programmes in India.

Conclusion:The major objectives of the digital health care mission are establishing and managing the digital health data, developing multiple digital health system for different sectors, creating a system of electronic health records.

"The NDHM also aims for establishing data ownership pathways so that the patient is the owner of their records," said a health ministry official.

The official said that a CEO will be appointed as the head of NDHM who will coordinate the entire functioning of the mission.

end.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.