ETV Bharat / bharat

ചൈനീസ് അതിര്‍ത്തിയില്‍ തുരങ്കപാത നിര്‍മിക്കാനൊരുങ്ങി ഇന്ത്യ.

തുരങ്കം ബ്രഹ്മപുത്രയുടെ അടിത്തട്ടിലൂടെ. 12 മുതല്‍ 15 കിലോമീറ്റര്‍ വരെ ദൂരത്തിലാകും പാത. സര്‍വേ നടപടികള്‍ പൂര്‍ത്തിയായി

തുരങ്കപാത
author img

By

Published : May 2, 2019, 3:49 AM IST

Updated : May 2, 2019, 7:11 AM IST

ന്യുഡൽഹി: ചൈനീസ് അതിര്‍ത്തിയിലേക്ക് തുരങ്കപാത നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്രാ നദി പ്രവേശിക്കുന്ന സ്ഥലം വരെ തുരങ്കം നിര്‍മിക്കുകയാണ് ലക്ഷ്യം. റോഡ്, റെയില്‍പാത അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നുള്ള തുരങ്കം എന്നിങ്ങനെയാണ് പദ്ധതി.

12 മുതല്‍ 15 കിലോമീറ്റര്‍ വരെ ദൂരം കണക്കാക്കുന്ന തുരങ്കപാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. നദിയുടെ അടിത്തട്ടില്‍ കൂടി തുരങ്കം നിര്‍മിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റർ വരെ ആഴത്തിലായിരിക്കും തുരങ്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അരുണാചൽ അതിർത്തിയിൽ നിരന്തരം ചൈനീസ് പ്രകോപനം ഉണ്ടാകുന്ന സാഹചര്യത്തിലാണ് തുരങ്കപാത നിര്‍മിക്കാനുള്ള ഇന്ത്യയുടെ ആലോചന.

Intro:Body:

mathrubhumi.com

ചൈനീസ് അതിര്‍ത്തിയിലേക്ക് രഹസ്യ തുരങ്കം നിര്‍മിക്കുന്നു, ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ

5-7 minutes

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയിലേക്കുളള രഹസ്യ സൈനിക നീക്കത്തിന് ബ്രഹ്മപുത്ര നദിക്കടിയില്‍ കൂടി തുരങ്കപാത നിര്‍മിക്കാനൊരുങ്ങുന്നു. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം നിര്‍മിക്കുകയെന്നാണ് വിവരങ്ങള്‍. തുരങ്കപാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. 

12 മുതല്‍ 15 കിലോമീറ്റര്‍ വരെയാകും നിര്‍ദിഷ്ട തുരങ്ക പാതയുടെ നീളം. നിര്‍മാണത്തിലെ പ്രതിസന്ധികള്‍ പരിഗണിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ വരാം. റോഡ്, റെയില്‍ പാത അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നുള്ള തുരങ്കം എന്നിങ്ങനെയാണ് പദ്ധതിയിലുള്ളത്. നദിയുടെ അടിത്തട്ടില്‍ കൂടി തുരങ്കം നിര്‍മിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് എന്തുതരം തുരങ്കമാണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കും. ബ്രഹ്മപുത്ര നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കം നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അരുണാചല്‍ അതിര്‍ത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനീസ് ആക്രമണത്തിന് എളുപ്പത്തില്‍ വിധേയമാകും. ഇത് മുന്നില്‍ കണ്ടാണ് തുരങ്ക പാത നിര്‍മിക്കാനുള്ള ആലോചന തുടങ്ങിയത്. തുരങ്കത്തില്‍ കൂടി രഹസ്യമായി ഇന്ത്യാ ചൈന നിയന്ത്രണ രേഖയിലേക്ക് സൈനികരെയും ആയുധങ്ങളെയും എത്തിക്കാന്‍ സാധിക്കും. അരുണാചല്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എത്തിപ്പെടാന്‍ സൈന്യത്തിന് പ്രതിബന്ധമായി നിന്നത് ബ്രഹ്മപുത്ര നദിയായിരുന്നു. തുരങ്കം വരുന്നതോടെ പ്രതിസന്ധി വലിയൊരളവ് പരിഹരിക്കപ്പെടും.

Conclusion:
Last Updated : May 2, 2019, 7:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.