ETV Bharat / bharat

പാക് പ്രകോപനം; നിയന്ത്രണരേഖയിൽ വെടിവെയ്പ് തുടരുന്നു - ഇന്ത്യ

സ്വാജിയാൻ സെക്ടറിലെ നിയന്ത്രണരേഖയിൽ യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതെന്ന് മന്ത്രാലയ വക്താവ് ലെഫ്റ്റനന്‍റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.

പ്രതീകാത്മകചിത്രം
author img

By

Published : Apr 12, 2019, 12:54 PM IST

ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ ഇന്ത്യൻ സേനയും പാകിസ്ഥാനും തമ്മിൽ ശക്തമായ വെടിവെയ്പ്. കശ്മീരിലെ പൂഞ്ച് ജില്ലയിൽ രാവിലെ 8.30 ഓടെയാണ് വെടിവെയ്പ് ആരംഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സ്വാജിയാൻ സെക്ടറിലെ നിയന്ത്രണരേഖയിൽ യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതെന്ന് മന്ത്രാലയ വക്താവ് ലെഫ്റ്റനന്‍റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചെന്നും മേഖലയിൽ ഇപ്പോഴും വെടിവെയ്പ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:

https://www.etvbharat.com/english/national/state/jammu-and-kashmir/india-pakistan-trade-heavy-fire-across-loc/na20190412093819359

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.