ETV Bharat / bharat

ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍; വീരമൃത്യു വരിച്ച ജവാന്മാരില്‍ രണ്ട് ഒഡീഷ സ്വദേശികളും

സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി സൈനികര്‍ ഗുരുതരാവസ്ഥയിലാണ്.

India-China face off  Odia jawans  Odisha jawan martys  Line of Actual Control  india china war  india china border news  Galwan Valley  ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍  വീരമൃത്യു വരിച്ച ജവാന്മാരില്‍ രണ്ട് പേര്‍ ഒറീസ സ്വദേശികള്‍  ഒറീഷ സ്വദേശികള്‍
ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍; വീരമൃത്യു വരിച്ച ജവാന്മാരില്‍ രണ്ട് പേര്‍ ഒറീഷ സ്വദേശികള്‍
author img

By

Published : Jun 17, 2020, 8:05 PM IST

ഭുവനേശ്വര്‍: ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരില്‍ രണ്ട് പേര്‍ ഒഡീഷയില്‍ നിന്നുള്ളവർ. ഒഡീഷയിലെ കന്തമല്‍ സ്വദേശിയായ ചന്ദ്രകാന്ത് പ്രദന്‍ ബിഹാര്‍ റജിമെന്‍റിലെ ശിപായിയായിരുന്നു. മയുബാഞ്ച് സ്വദേശിയായ നന്ദുരാം സൊരെന്‍ ബിഹാര്‍ റജിമെന്‍റില്‍ സുബേദാർ റാങ്ക് ഉദ്യോഗസ്ഥനാണ്.

ചന്ദ്രകാന്ത് പ്രദന്‍റെ മൃതദേഹം വ്യാഴാഴ്‌ച നാട്ടിലെത്തിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്‌ചയാണ് ഇരു വിഭാഗത്തിലേയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി സൈനികര്‍ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.