ETV Bharat / bharat

അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

author img

By

Published : Jan 4, 2020, 11:15 AM IST

ചികിത്സാ ആവശ്യത്തിനായി തമിഴ്‌നാട്ടിലെത്തിയവരാണ് അറസ്റ്റിലായത്. പാസ്‌പോര്‍ട്ടോ വിസയോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ  ബംഗ്ലാദേശികൾ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍  അനധികൃത കുടിയേറ്റക്കാര്‍  Illegal bangladeshi  bangladeshi Couple Arrested  illegal immigrants
അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ: അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തു. ദമ്പതികളായ ഇക്‌ബാല്‍ മുല്ല, തസ്‌ലീമ എന്നിവരെയും ലക്കി എന്ന യുവതിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൃഷ്‌ണഗിരി ജില്ലയിലെ കോട്ടപേട്ടയിലാണ് സംഭവം. കാൻസര്‍ രോഗബാധിതനായ ഇക്‌ബാല്‍ ചികിത്സാ ആവശ്യത്തിനായാണ് തമിഴ്‌നാട്ടിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി. മുംബൈ, കൊല്‍ക്കത്ത എന്നിവിടിങ്ങളില്‍ നിന്നും ഇയാൾ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് സുഹൃത്തായ ഇമ്രാൻ എന്നയാളാണ് ഇവരെ ചെന്നൈയിലേക്ക് എത്തിച്ചത്. അതേസമയം ഇവര്‍ക്കാര്‍ക്കും പാസ്‌പോര്‍ട്ടോ വിസയോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരെ അറസ്റ്റ് ചെയ്‌ത് പുഴല്‍ ജയിലിലടച്ചു.

Intro:Body:

Illegal bangladeshi Couple Arrested in Krishnagiri

Kottapeta is a Village Situated in Krishnagiri District, Tamil Nadu. VAO of that village Complained that Bangladeshi Migrants are illegally Migrated to India and Staying here. Police Dept rushed to the spot and arrested three Bangladeshi Migrants Including Couple Iqbal Mulla, Tasleema. Other is Identified as Lucky. Police Came to Know that Iqbal has been Suffering from Cancer and came here for Treatment. Initially Iqbal got Treatment in Mumbai, But Iqbal's Friend Imran who is from kolkota adivised them to move to Chennai. So, Iqbal, His wife, Tasleem, Daughters Tonnimulla and Munimulla, His Fried Lucky Came to Chennai. Police came to Know that they are not Having Passport or Visa. So, Police arrested all of them and Imprisoned them in Puzhal Jail.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.