ന്യൂഡൽഹി: തലസ്ഥാനത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഡൽഹി സ്വദേശികൾക്ക് മാത്രമായി മാറ്റിയ സാഹചര്യത്തെ ചോദ്യം ചെയ്‌ത് കോൺഗ്രസ് നേതാവ് പി. ചിദംബരം. ഡൽഹിയിലെ ആശുപത്രികൾ ഡൽഹി സ്വദേശികൾക്ക് മാത്രമാണെങ്കിൽ ആരാണ് ഡൽഹി സ്വദേശികളെന്ന് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കണമെന്ന് പി.ചിദംബരം ചോദിച്ചു. ഞാൻ ഡൽഹിയിൽ ജോലി ചെയ്യുകയോ, ജീവിക്കുകയോ ആണെങ്കിൽ ഞാൻ ഡൽഹി സ്വദേശി ആകുമോ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
-
Mr. Kejriwal says Delhi hospitals are only for Delhiites. Will he please tell us who is a Delhiite?
— P. Chidambaram (@PChidambaram_IN) June 8, 2020 " class="align-text-top noRightClick twitterSection" data="
If I live or work in Delhi, am I a Delhiite?
">Mr. Kejriwal says Delhi hospitals are only for Delhiites. Will he please tell us who is a Delhiite?
— P. Chidambaram (@PChidambaram_IN) June 8, 2020
If I live or work in Delhi, am I a Delhiite?Mr. Kejriwal says Delhi hospitals are only for Delhiites. Will he please tell us who is a Delhiite?
— P. Chidambaram (@PChidambaram_IN) June 8, 2020
If I live or work in Delhi, am I a Delhiite?
ജൻ ആരോജ്യ യോജന, ആയുഷ്മാൻ ഭാരത് എന്നീ പദ്ധതികളിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ഒരാൾക്ക് രാജ്യത്ത് എവിടെയുമുള്ള സ്വകാര്യ-സർക്കാർ ആശുപത്രികളിൽ നിന്ന് ചികിത്സ തേടാമെന്നും ഈ പ്രഖ്യാപനത്തിന് മുമ്പ് കെജ്‌രിവാൾ നിയമപരമായ അഭിപ്രായം സ്വീകരിച്ചിട്ടുണ്ടോയെന്നും ചിദംബരം വിമർശനം ഉന്നയിച്ചു.