ETV Bharat / bharat

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പിന്തുണയുമായി ഹ്യുണ്ടായ്

author img

By

Published : Apr 4, 2020, 4:44 PM IST

പിഎം കെയേഴ്‌സ് ഫണ്ടിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്കും സംഭാവന നല്‍കുമെന്ന് ഹ്യുണ്ടായ് ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു

Hyundai commits support to central  state govts to fight Covid-19  Hyundai Motor India Foundation  business news  കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് പിന്തുണയുമായി ഹ്യുണ്ടായ്  ഹ്യുണ്ടായ്  പി എം കെയേഴ്സ്
ഹ്യുണ്ടായ്

ന്യൂഡൽഹി: കൊവിഡിനെതിരെ പോരാടുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സംഭാവന നൽകുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. രോഗികൾക്കും മെഡിക്കൽ ഉദ്യോഗസ്ഥർക്കും ആവശ്യമായ സംരക്ഷണ ഉപകരണങ്ങൾ നൽകുമെന്നും ഹ്യുണ്ടായ് ഫൗണ്ടേഷൻ അറിയിച്ചു. കൊവിഡ് -19 പ്രതിസന്ധിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി അറിയിച്ചു.

പിഎം കെയേഴ്‌സ് ഫണ്ടിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്കും സംഭാവന നല്‍കുമെന്ന് ഹ്യുണ്ടായ് ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. ദക്ഷിണ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത നൂതന കൊവിഡ് -19 ഡയഗ്നോസ്റ്റിക് കിറ്റുകളും കമ്പനി നൽകും. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും വെന്‍റിലേറ്ററുകളുടെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് പ്രാദേശിക നിർമാതാക്കളുമായി കൈകോർക്കുമെന്ന് എച്ച്എംഐഎഫ് ​​അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.