ETV Bharat / bharat

മൃഗ ഡോക്‌ടറുടെ കൊലപാതകം; പ്രതികള്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ - veterinary doctor news

മുഹമ്മദ് ആരിഫ്, ചിന്തകുന്ത ചെന്നകേശവുലു, ജോല്ലു ശിവ, ജോല്ലു നവീൻ എന്നിവരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

Hyderabad veterinary doctor rape-murder case accused sent to 14 days judicial custody മൃഗ ഡോക്‌ടറുടെ കൊലപാതകം പ്രതികളെ 14 പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു മൃഗ ഡോക്‌ടർ ഹൈദരാബാദ് കൊലപാതകം hyderabad news veterinary doctor news hyderabad crime news
മൃഗ ഡോക്‌ടറുടെ കൊലപാതകം; പ്രതികളെ 14 പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
author img

By

Published : Nov 30, 2019, 6:16 PM IST

Updated : Nov 30, 2019, 7:10 PM IST

ഹൈദരാബാദ്: ഹൈദരാബാദില്‍ മൃഗ ഡോക്‌ടറെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തെലങ്കാനയിലെ ഷാദ്‌നഗർ നഗരത്തിലെ മജിസ്‌ട്രേറ്റാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

മൃഗ ഡോക്‌ടറുടെ കൊലപാതകം; പ്രതികള്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ

മുഹമ്മദ് ആരിഫ്, ചിന്തകുന്ത ചെന്നകേശവുലു, ജോല്ലു ശിവ, ജോല്ലു നവീൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അതേ സമയം പ്രതികളെ മഹാബൂബ് നഗർ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാക്കരുതെന്ന് മണ്ഡൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന് പുറത്തെ സംഘർഷാവസ്ഥ കണക്കിലെടുത്തും ജഡ്ജിമാരുടെ ലഭ്യതക്കുറവിനാലുമാണ് തീരുമാനം. പ്രതികളെ മഹാബൂബ് നഗർ ജയിലിലേക്ക് മാറ്റും. അക്രമാസക്തമായ ജനത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തിയിരുന്നു. പൊലീസ് പിൻവാതിലിൽ കൂടിയാണ് മജിസ്‌ട്രേറ്റിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഗവർണർ തമിഴ്സായ് സൗന്ദരരാജൻ പ്രിയങ്ക റെഡ്ഡിയുടെ വീട് സന്ദർശിച്ചു.

Intro:Body:

Hyderabad veterinary doctor rape-murder case accused sent to 14 days judicial custody

A magistrate in Telangana's Shadnagar town sent all four accused in the in gruesome gangrape and murder of a woman veterinarian to judicial custody for 14 days. Mandal Executive Magistrate passed the orders at Shadnagar police station as the accused could not be produced in fast-track court at Mahabubnagar due to non-availability of the judge and also because of tense situation outside the police station.

Accused Mohammed Arif, Chintakunta Chennakeshavulu, Jollu Shiva and Jollu Naveen are likely to be shifted to Mahabubnagar jail. Earlier, three doctors of a government hospital were also brought to the police station as the angry protests by citizens in front of the police station demanding death for the accused created tension. After repeated requests by officials failed to pacify the crowd, the police resorted to lathi-charge to disperse the protestors. The magistrate was brought to the police station from the back door.

Governor Tamilisai Sounderarajan visited the house of the slain Veterinary doctor Priyanka Reddy and consoled the bereaved family.

Conclusion:
Last Updated : Nov 30, 2019, 7:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.