സൂററ്റ് (ഗുജറാത്ത്): സമകാലിക വിഷയങ്ങളുടെ ടാറ്റൂ ശരീരത്തിൽ പതിക്കുന്നതിലൂടെ ശ്രദ്ധ നേടുകയാണ് ഈ വർഷത്തെ നവരാത്രി ആഘോഷം.
ആർട്ടിക്കിൾ 370, ചന്ദ്രയാൻ -2 തുടങ്ങി പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഉൾപ്പെടുന്ന ടാറ്റൂകൾ (ഹൗഡി-മോഡി ടാറ്റൂ) വരെ സ്ത്രീകൾ ശരീരത്തിൽ പതിക്കുന്നു.
-
Gujarat: Women pose with body paint tattoos, depicting PM Narendra Modi and US President Donald Trump, during preparations for #Navratri and Raas Garba, in Surat. (29.09.2019) pic.twitter.com/rdE2HzwlJY
— ANI (@ANI) September 29, 2019 " class="align-text-top noRightClick twitterSection" data="
">Gujarat: Women pose with body paint tattoos, depicting PM Narendra Modi and US President Donald Trump, during preparations for #Navratri and Raas Garba, in Surat. (29.09.2019) pic.twitter.com/rdE2HzwlJY
— ANI (@ANI) September 29, 2019Gujarat: Women pose with body paint tattoos, depicting PM Narendra Modi and US President Donald Trump, during preparations for #Navratri and Raas Garba, in Surat. (29.09.2019) pic.twitter.com/rdE2HzwlJY
— ANI (@ANI) September 29, 2019
നവരാത്രി ഉത്സവത്തെക്കുറിച്ച് യുവതലമുറ വളരെയധികം ചർച്ച ചെയ്യുന്നെന്നും സാമൂഹിക വിഷയങ്ങളുടെ ടാറ്റൂ പതിക്കുന്നതിലൂടെ അവർ ഒരു സന്ദേശം കൊടുക്കാൻ ശ്രമിക്കുകയാണെന്നും ടാറ്റൂ ആർട്ടിസ്റ്റ് ദർശൻ ഗോവിൽ പറഞ്ഞു. ആർട്ടിക്കിൾ 370, ചന്ദ്രയാൻ -2, പുതിയ ട്രാഫിക് നിയമങ്ങൾ തുടങ്ങിയ സാമൂഹിക വിഷയങ്ങളുടെ ടാറ്റൂ ഡിസൈനുകൾക്ക് ആവശ്യക്കാരേറെയാണെന്നും ദർശൻ ഗോവിൽ പറഞ്ഞു.
സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ ഏഴ് വരെയാണ് ഇത്തവണത്തെ നവരാത്രി ആഘോഷം.