ETV Bharat / bharat

ട്രാഫിക് സിഗ്നലില്‍ ഹോൺ അടിച്ചാല്‍ എട്ടിന്‍റെ പണി; മുംബൈ പൊലീസിന് കാഞ്ഞ ബുദ്ധിയാ... - ട്രാഫിക് ബ്ലോക്ക്

ട്രാഫിക് സിഗ്നലുകളിൽ ഡെസിബല്‍ മീറ്ററുകൾ സ്ഥാപിച്ച്‌ മുംബൈ പൊലീസ്.

horn hitting traffic signal; idea of Mumbai Police  Mumbai Police  ട്രാഫിക് സിഗ്നലില്‍ ഹോൺ അടിച്ചാല്‍ എട്ടിന്‍റെ പണി; മുംബൈ പൊലീസിന് കാഞ്ഞ ബുദ്ധിയാ...  മുംബൈ പൊലീസ്  ട്രാഫിക് ബ്ലോക്ക്  mumbai traffic
ട്രാഫിക് സിഗ്നലില്‍ ഹോൺ അടിച്ചാല്‍ എട്ടിന്‍റെ പണി; മുംബൈ പൊലീസിന് കാഞ്ഞ ബുദ്ധിയാ...
author img

By

Published : Feb 1, 2020, 12:04 AM IST

Updated : Feb 1, 2020, 12:48 AM IST

മുംബൈ: നല്ല ട്രാഫിക് ബ്ലോക്കില്‍ കിടക്കുമ്പോൾ ഹോൺ അടിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. മുംബൈ നഗരത്തില്‍ ഈ 'അസുഖം' കുറച്ച് കൂടുതലാണ്. ട്രാഫിക് ബ്ലോക്കില്‍ കിടക്കുമ്പോൾ ഹോൺ അടിച്ചാല്‍ ബ്ലോക്ക് മാറുമെന്നാണ് മുംബൈയിലെ ഡ്രൈവർമാരുടെ ചിന്ത. അതുകൊണ്ട് മുംബൈ നഗരത്തിന് 'ഹോണടിക്കാരുടെ തലസ്ഥാനം' എന്നൊരു വിളിപ്പേര് തന്നെയുണ്ട്.

ട്രാഫിക് സിഗ്നലില്‍ ഹോൺ അടിച്ചാല്‍ എട്ടിന്‍റെ പണി; മുംബൈ പൊലീസിന് കാഞ്ഞ ബുദ്ധിയാ...

തലച്ചോർ തുളച്ചുകയറുന്ന ഹോൺ ശബ്‌ദം മുംബൈ നഗരത്തെ വലയ്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒടുവില്‍ സഹികെട്ട് മുംബൈ ട്രാഫിക് പൊലീസ് ഒരു ചെറിയ ബുദ്ധി പ്രയോഗിച്ചു. എല്ലാ ട്രാഫിക് സിഗ്നലിലും ഒരോ ഡെസിബല്‍ മീറ്ററുകൾ സ്ഥാപിച്ചു. സംഗതി സിമ്പിൾ... ട്രാഫിക് സിഗ്നല്‍ ചുവപ്പാണെങ്കില്‍ ഹോൺ അടിച്ചാല്‍ സിഗ്നല്‍ റീ സെറ്റ് ചെയ്യപ്പെടും. അത് ചുവപ്പായി തന്നെ തുടരും. ഹോൺ ശബ്‌ദം കേൾക്കുമ്പോഴെല്ലാം സിഗ്നല്‍ ചുവപ്പായി തുടരുമെന്ന് സാരം.

ഓരോ തവണ ഹോൺ അടിക്കുമ്പോഴും അത് നിങ്ങൾ വെയ്റ്റ് ചെയ്യേണ്ട സമയം വർധിപ്പിക്കും. ആദ്യം ആളുകൾക്ക് കാര്യം മനസിലായില്ല. അവർ ഹോൺ അടി തുടർന്നു. ചുവപ്പു സിഗ്നല്‍ മാറാതെ ആയപ്പോൾ പലരും കാര്യം അന്വേഷിച്ചു. ഇങ്ങനെയൊരു പണി കിട്ടുമെന്ന് ആരും കരുതിയതുമില്ല. എന്തായാലും 'ഡെസിബെല്‍ മീറ്റർ' ഐഡിയ വിജയം കണ്ടതിന്‍റെ സന്തോഷത്തിലാണ് മുംബൈ ട്രാഫിക് പൊലീസ്.

Intro:देशाची आर्थिक राजधानी असलेल्या मुंबई शहरात रस्त्यावर सिग्नल लागल्या नंतर विनाकारण हॉर्न वाजवून ध्वनिप्रदूषण करणाऱ्या वाहन चालकांना मुंबई पोलिसांनी चांगलाच दणका देण्याचा प्रयत्न सुरु केला आहे . अनावश्यक हॉर्न वाजवणाऱ्यांच्या विरोधात कारवाई करूनही यात कोणताही अपेक्षित बदल होत नसल्याने आता पोलिसांनी हरण वाजवल्यास तेवढ्याच प्रमाणात सिंगलवार थांबण्याचा कालावधी वाढवण्याची नामी शक्कल शोधून काढलीय . त्यामुळे अनावश्यक वेळी हरण वाजवून ध्वनिप्रदूषण करणाऱ्यांना चांगलाच धडा मिळणार असल्याचे वाहतूक पोलिसांनी सांगितले .

मुंबईतील गजबजलेल्या एका रस्त्यावर मुंबई पोलिसांकडून प्रायोगिक तत्वावर ध्वनिमापक यंत्र बसविण्यात आले. रेड सिग्नल असतानाही संयम न बाळगता विनाकारण हॉर्न वाजविल्यावर ध्वनीमापकाच्या यंत्रावर डेसीबल नमूद झाल्यावर पुन्हा सिग्नल चा वेळ वाढत होता. या दरम्यान सिग्नल सुटत नसल्याने काही वाहनचालकांनी नक्की काय चालले आहे याचा शोध घेतला असता हॉर्न जेवढ्या जोरात वाजवला तेवढ्या सेकंदाचा सिग्नलचा वेळ वाढत जात असल्याचे समोर आल्यानंतर शेकडो वाहनचालकांनी हॉर्न वाजवणे बंद केले.

Body:प्रायोगिक तत्वावर करण्यात आलेला हा प्रयोग चित्रित करून मुंबई पोलिसांनी त्यांच्या ट्विटर अकाउंटवर या संदर्भातील तसा व्हिडीओ अपलोड केला आहे. त्यामुळे सिग्नल लाल असताना विनाकारण हॉर्न वाजविला तर पुढच्या वेळेस असे होऊ शकते म्हणून ट्राफिक पोलिसांनी वाहनचालकांना हॉर्न न वाजविण्याची आव्हान केले आहे. पहा हा विडिओ Conclusion:( व्हिडीओ जोडला आहे.)
Last Updated : Feb 1, 2020, 12:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.