ചണ്ഡീഗഡ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസ താരം ബെല്‍ബീര്‍ സിംഗ് വിടവാങ്ങി. 95 വയസായിരുന്നു. തിങ്കളാഴ്‌ച രാവിലെ 6.30ന് മൊഹാലി ഫോര്‍ട്ടീസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ലഭിച്ച ഇദ്ദേഹം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 16 ഇന്ത്യക്കാരില്‍ ഒരാളായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം മെയ് 8നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഹോക്കി ഇതിഹാസം ബെല്‍ബിര്‍ സിംഗ് അന്തരിച്ചു - Balbir Singh
തിങ്കളാഴ്‌ച രാവിലെ 6.30 നായിരുന്നു അന്ത്യം. 95 വയസായിരുന്നു.

ഹോക്കി ഇതിഹാസം ബെല്‍ബിര്‍ സിംഗ് അന്തരിച്ചു