ETV Bharat / bharat

കശ്മീരിൽ ഹിസ്ബുല്‍ മുജാഹിദീൻ തീവ്രവാദി കീഴടങ്ങി

author img

By

Published : Oct 27, 2020, 8:04 AM IST

പുൽവാമയിലെ ഗുൽ‌ഷൻ‌പുര നിവാസിയായ സാകിബ് അക്ബർ വാസയാണ് കീഴടങ്ങിയത്. ഇയാൾ പഞ്ചാബിലെ പട്യാലയിൽ ബി ടെക് വിദ്യാർഥിയാണ്.

Hizbul terrorist surrenders  terrorist surrenders during encounter  encounter with security forces  security forces at Noorpora  Awantipora area  security forces in Pulwama district  Hizbul terrorist surrenders during encounter with security forces in J-K  ജമ്മുകശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി കീഴടങ്ങി  ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി കീഴടങ്ങി  ഹിസ്ബുൾ മുജാഹിദ്ദീൻ
ഹിസ്ബുൾ മുജാഹിദ്ദീൻ

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ ഹിസ്ബുല്‍ മുജാഹിദീൻ തീവ്രവാദി കീഴടങ്ങി. പുൽവാമയിലെ ഗുൽ‌ഷൻ‌പുര നിവാസിയായ സാകിബ് അക്ബർ വാസയാണ് കീഴടങ്ങിയത്. ഇയാൾ പഞ്ചാബിലെ പട്യാലയിൽ ബി ടെക് വിദ്യാർഥിയാണ്.

ഏറ്റുമുട്ടലിനിടെ ഒരു എകെ 47 റൈഫിൾ പൊലീസ് പിടിച്ചെടുത്തു. കീഴടങ്ങിയ തീവ്രവാദി കുടുംബാംഗങ്ങളുടെ അടുത്ത് തിരിച്ചെത്തിയ വീഡിയോയും കശ്മീർ സോൺ പൊലീസ് പങ്കിട്ടു. ഒരു പുതിയ ജീവിതം ആരംഭിക്കാൻ തനിക്ക് അവസരം നൽകിയ സുരക്ഷാ സേനയോട് വീഡിയോയിൽ വാസ നന്ദി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.