ശ്രീനഗർ: ചരിത്രത്തെ ഒരിക്കലും മാറ്റിമറിക്കാൻ ആവില്ലെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. കശ്മീരിലെ ജനങ്ങൾക്ക് ആവശ്യമുളളതെല്ലാം നേടാമെന്നും അത് കൈവരിക്കാനുളള ഇച്ഛാശക്തി ഉണ്ടായിരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രത്യേക അവകാശങ്ങൾ കവർന്നെടുക്കുന്ന ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ പരിഷ്കരിക്കാനുളള തീരുമാനത്തെ പരോക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ കശ്മീരിന്‍റെ സ്വത്വം ഒരു തരത്തിലും തകരാറിലാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രം മാറ്റാനാവില്ലെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് - ചരിത്രം മാറ്റാനാവില്ലെന്ന്
ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ പരിഷ്കരിക്കാനുളള തീരുമാനത്തെ പരോക്ഷമായി വിമർശിക്കുകയായിരുന്നു ഗവര്‍ണര്‍
![ചരിത്രം മാറ്റാനാവില്ലെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4434683-424-4434683-1568431473106.jpg?imwidth=3840)
ചരിത്രം മാറ്റാനാവില്ലെന്ന് ജമ്മു കശ്മീർ ഗവർണ്ണർ സത്യപാൽ മാലിക്
ശ്രീനഗർ: ചരിത്രത്തെ ഒരിക്കലും മാറ്റിമറിക്കാൻ ആവില്ലെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. കശ്മീരിലെ ജനങ്ങൾക്ക് ആവശ്യമുളളതെല്ലാം നേടാമെന്നും അത് കൈവരിക്കാനുളള ഇച്ഛാശക്തി ഉണ്ടായിരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രത്യേക അവകാശങ്ങൾ കവർന്നെടുക്കുന്ന ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ പരിഷ്കരിക്കാനുളള തീരുമാനത്തെ പരോക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ കശ്മീരിന്‍റെ സ്വത്വം ഒരു തരത്തിലും തകരാറിലാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Intro:Body:
Conclusion:
Conclusion: