രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്റുവും കണ്ടുമുട്ടിയത് 1916ലെ ലഖ്നൗ കോണ്‍ഗ്രസ് സെഷനില്‍ വെച്ചായിരുന്നു. ലഖ്നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനാണ് ഈ ചരിത്ര മുഹൂര്‍ത്തതിന് സാക്ഷ്യം വഹിച്ചത്.
ഗാന്ധിയുടെയും നെഹ്റുവിന്റെയും ചരിത്രപരമായ കണ്ടുമുട്ടൽ - ഗാന്ധിയുടെയും നെഹ്റുവിന്റെയും കണ്ടുമുട്ടൽ
1916ലെ ലഖ്നൗ കോണ്‍ഗ്രസ് സെഷനില്‍ വച്ചായിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്റുവും കണ്ടുമുട്ടിയത് 1916ലെ ലഖ്നൗ കോണ്‍ഗ്രസ് സെഷനില്‍ വെച്ചായിരുന്നു. ലഖ്നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനാണ് ഈ ചരിത്ര മുഹൂര്‍ത്തതിന് സാക്ഷ്യം വഹിച്ചത്.
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്റുവും കണ്ടുമുട്ടിയത് 1916ലെ ലഖ്നൗ കോണ്‍ഗ്രസ് സെഷനില്‍ വെച്ചായിരുന്നു. ലഖ്നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനാണ് ഈ ചരിത്ര മുഹൂര്‍ത്തതിന് സാക്ഷ്യം വഹിച്ചത്. പിതാവ് മോത്തിലാല്‍ നെഹ്റുവും ജവഹര്‍ലാല്‍ നെഹ്റുവിനോടൊപ്പമുണ്ടായിരുന്നു. നെഹ്റുവിന് വെറും 20 വയസ് മാത്രമായിരുന്നു പ്രായം. ഗാന്ധിയന്‍ പ്രത്യയശാസ്ത്രം പിന്തുടരാന് നെഹ്റുവിനെ പ്രേരിപ്പിച്ചത് ഈ കൂടിക്കാഴ്ചയായിരുന്നു.
Conclusion: