ETV Bharat / bharat

ഹിമാചൽ പ്രദേശിൽ 1,434 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഹിമാചൽ പ്രദേശ്

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,789 ആയി

Himachal's coronavirus tally crosses 4  700-mark  ഷിംല  ഷിംല കൊവിഡ്  ഹിമാചൽ പ്രദേശ്  Himachal covid
ഹിമാചൽ പ്രദേശിൽ 1,434 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 23, 2020, 8:42 AM IST

ഷിംല: ഹിമാചൽ പ്രദേശിൽ 1,434 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,789 ആയി. വൈറസ് ബാധിച്ച് ഇതുവരെ 26 പേർ മരിച്ചു. ഇതുവരെ 3,280 പേർക്ക് രോഗം ഭേദമായി. അതേസമയം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 29,75,702 ആയി. 24 മണിക്കൂറിനുള്ളിൽ 69,878 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6,97,330 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. ഇതുവരെ 22,22,578 പേർക്ക് രോഗം ഭേദമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.