ETV Bharat / bharat

ഹിമാചല്‍ പ്രദേശില്‍ 661 പുതിയ കൊവിഡ് രോഗികള്‍

author img

By

Published : Nov 19, 2020, 4:30 AM IST

6901 പേരാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

himachal pradesh covid update  covid latest news  covid in indian states  കൊവിഡ് വാര്‍ത്തകള്‍  ഹിമാചല്‍ കൊവിഡ് വാര്‍ത്തകള്‍  ഇന്ത്യാ കൊവിഡ് വാര്‍ത്തകള്‍
ഹിമാചല്‍ പ്രദേശില്‍ 661 പുതിയ കൊവിഡ് രോഗികള്‍

ഷിംല: ഹിമാചല്‍ പ്രദേശില്‍ 661പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 31,401 ആയി. ഇതില്‍ 24,002 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 519 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 6901 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 13 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 468 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.