ഷിംല: കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ഹിമാചൽ പ്രദേശിലെ ലാഹോൾ-സ്പിതി ജില്ലയിൽ 12 പേരടങ്ങിയ സംഘം ഒറ്റപ്പെട്ടു. ഇതിൽ പത്ത് പേർ ലോക ബാങ്കിൻ്റെ ധനസഹായത്തോടെയുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി ഹിമാചൽ പ്രദേശിൽ പോയവരാണ്. മഞ്ഞ് വീഴ്ചയെ തുടർന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ റോഹ്താങ് തുരങ്കത്തിലൂടെയുള്ള യാത്രകളും മറ്റ് റോഡ് ഗതാഗതവും നിർത്തി വെച്ചതിനെ തുടർന്നാണ് സംഘം ഒറ്റപ്പെട്ടത്.
ഹിമാചൽ പ്രദേശിൽ മഞ്ഞു വീഴ്ച ; 12 പേരടങ്ങിയ സംഘം ഒറ്റപ്പെട്ടു - himachal pradesh latest news
മഞ്ഞ് വീഴ്ചയെ തുടർന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ റോഹ്താങ് തുരങ്കത്തിലൂടെയുള്ള യാത്രകളും മറ്റ് റോഡ് ഗതാഗതവും നിർത്തി വെച്ചു
ഹിമാചൽ പ്രദേശിൽ മഞ്ഞു വീഴ്ചയെ തുടർന്ന് 12 പേരടങ്ങിയ സംഘം ഒറ്റപ്പെട്ടു
ഷിംല: കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ഹിമാചൽ പ്രദേശിലെ ലാഹോൾ-സ്പിതി ജില്ലയിൽ 12 പേരടങ്ങിയ സംഘം ഒറ്റപ്പെട്ടു. ഇതിൽ പത്ത് പേർ ലോക ബാങ്കിൻ്റെ ധനസഹായത്തോടെയുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി ഹിമാചൽ പ്രദേശിൽ പോയവരാണ്. മഞ്ഞ് വീഴ്ചയെ തുടർന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ റോഹ്താങ് തുരങ്കത്തിലൂടെയുള്ള യാത്രകളും മറ്റ് റോഡ് ഗതാഗതവും നിർത്തി വെച്ചതിനെ തുടർന്നാണ് സംഘം ഒറ്റപ്പെട്ടത്.
Intro:Body:
Conclusion:
Conclusion: