ETV Bharat / bharat

ഡല്‍ഹിയില്‍ 1,295 പേര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു - COVID-19

സംസ്ഥാനത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 19,844 ആയി.

ഡല്‍ഹിയില്‍ 1,295 പേര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു  Highest spike of 1,295 new COVID-19 cases in Delhi  COVID-19  ഡല്‍ഹി
ഡല്‍ഹിയില്‍ 1,295 പേര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു
author img

By

Published : May 31, 2020, 7:30 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഞായറാഴ്‌ച 1,295 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 19,844 ആയി. മരണനിരക്ക്‌ 473 ആയി. ആദ്യമായാണ് ഡല്‍ഹിയില്‍ 1,200 കേസുകളില്‍ അധികം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.