കൊൽക്കത്ത: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാളിൽ 2,816 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ 83,800 ആയി. ബുധനാഴ്ച 61 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,846 ആയി. നിലവിൽ 70.36 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്.
പശ്ചിമ ബംഗാളിൽ 2,816 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - west bengal
ബുധനാഴ്ച 61 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,846 ആയി.
പശ്ചിമ ബംഗാളിൽ 2,816 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു