ഉത്തർകാശി; ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുകൊണ്ടിരുന്ന ഹെലിക്കോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം. വൈദ്യുതി കമ്പികളിൽ കുരുങ്ങിയ ഹെലിക്കോപ്റ്റർ ഉത്തരകാശി ജില്ലയിലാണ് തകർന്നുവീണത്. അപകടം നടക്കുന്ന സമയത്ത് മൂന്ന് പേരാണ് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. പൈലറ്റ് രാജ് പാൽ, സഹ പൈലറ്റ് കപ്തൽ ലാൽ, രമേശ് സവാർ എന്നിവരാണ് മരിച്ചത്. ഹെറിറ്റേജ് ഏവിയേഷന്‍ കമ്പനിയുടെ ഹെലിക്കോപ്റ്ററാണിത്. മോറിയിൽ നിന്നും ഉത്തരകാശിയിലെ മോൽദിയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മോറിയിൽ ഇതുവരെ 12 പേരാണ് മരിച്ചത് . അഞ്ച് പേരെ കാണാതായിട്ടുണ്ട്. മൂന്ന് ഹെലിക്കോപ്റ്ററുകളാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.ഇതിലൊന്നാണ് അപകടത്തില്‍ പെട്ടത്.
ഉത്തരാഖണ്ഡില്‍ ഹെലിക്കോപ്റ്റർ തകർന്ന് മൂന്ന് മരണം - helicopter carrying flood relief material crashed; all three died
അപകടം നടക്കുന്ന സമയത്ത് മൂന്ന് പേരാണ് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്
ഉത്തർകാശി; ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുകൊണ്ടിരുന്ന ഹെലിക്കോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം. വൈദ്യുതി കമ്പികളിൽ കുരുങ്ങിയ ഹെലിക്കോപ്റ്റർ ഉത്തരകാശി ജില്ലയിലാണ് തകർന്നുവീണത്. അപകടം നടക്കുന്ന സമയത്ത് മൂന്ന് പേരാണ് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. പൈലറ്റ് രാജ് പാൽ, സഹ പൈലറ്റ് കപ്തൽ ലാൽ, രമേശ് സവാർ എന്നിവരാണ് മരിച്ചത്. ഹെറിറ്റേജ് ഏവിയേഷന്‍ കമ്പനിയുടെ ഹെലിക്കോപ്റ്ററാണിത്. മോറിയിൽ നിന്നും ഉത്തരകാശിയിലെ മോൽദിയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മോറിയിൽ ഇതുവരെ 12 പേരാണ് മരിച്ചത് . അഞ്ച് പേരെ കാണാതായിട്ടുണ്ട്. മൂന്ന് ഹെലിക്കോപ്റ്ററുകളാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.ഇതിലൊന്നാണ് അപകടത്തില്‍ പെട്ടത്.
ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുകൊണ്ടിരുന്ന ഹെലിക്കോപ്റ്റർ തകർന്നുവീണു. വൈദ്യുതി കമ്പികളിൽ കുരുങ്ങിയ ഹെലിക്കോപ്റ്റർ ഉത്തരകാശി ജില്ലയിലാണ് തകർന്നുവീണത്. അപകടം നടക്കുന്ന സമയത്ത് മൂന്ന് പേരാണ് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ പൈലറ്റ് രാജ് പാൽ, സഹ പൈലറ്റ് കപ്തൽ ലാൽ,രമേശ് സവാർ എന്നിവരാണെന്നാണ് റിപ്പോർട്ടുകൾ. ഹെറിറ്റേജ് ഏവിയേഷന്‍ കമ്പനിയുടെ ഹെലിക്കോപ്റ്ററാണിത്. മോറിയിൽ നിന്നും ഉത്തരകാശിയിലെ മോൽദിയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മോറിയിൽ ഇതുവരെ 12 പേരാണ് മരിച്ചത് .അഞ്ച് പേരെ കാണാതായിട്ടുണ്ട്. മൂന്ന് ഹെലിക്കോപ്റ്ററുകളാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
Conclusion:
TAGGED:
ഹെലിക്കോപ്റ്റർ തകർന്നു