ETV Bharat / bharat

പശ്ചിമ ബംഗാള്‍, സിക്കിം, ഗോവ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത - പശ്ചിമ ബംഗാൾ

ഈ മേഖലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തീവ്രമാകും

Heavy rainfall predicted over West Bengal  Sikkim  Konkan  Goa: NDMA  പശ്ചിമ ബംഗാൾ  ഗോവ
പശ്ചിമ ബംഗാൾ , സിക്കിം, ഗോവ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
author img

By

Published : Sep 22, 2020, 1:48 PM IST

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, സിക്കിം, തെക്കൻ ഹിമാലയൻ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഈ മേഖലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തീവ്രമാകും. കൊങ്കണ്‍-ഗോവ മേഖലകളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പും ഈ മേഖലകളിൽ വ്യാപക മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.