ന്യൂഡൽഹി: അടുത്ത അഞ്ച് ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിനെത്തുടര്‍ന്ന് പഞ്ചാബ്, ഹരിയാന, ഡൽഹി എന്നി മൂന്ന് ഇടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
വരുന്ന അഞ്ച് ദിവസങ്ങളിൽ രാജ്യ തലസ്ഥാനത്ത് ഉൾപ്പെടെ മൂന്നിടങ്ങളിൽ കനത്ത ചൂടിന് സാധ്യത - ഡൽഹി, പഞ്ചാബ്, ഹരിയാന
ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
മൂന്നിടങ്ങളിൽ കനത്ത് ചൂടിന് സാധ്യത