റായ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ബോബ് പൊട്ടിത്തെറിച്ച് ജില്ലാ റിസര്‍വ് ഗാര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. ഛത്തീസ്‌ഗഢ് ബിജാപൂരില്‍ വെള്ളിയാഴ്ചയാണ് സ്ഫോടനം ഉണ്ടായത്. ബിജാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഗോര്‍നയില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡ് സംഘം ആന്‍റി- നക്‌സല്‍ ഓപ്പറേഷനുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതല്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധന ആരംഭിച്ചതായി ബിജാപൂര്‍ പൊലീസ് സൂപ്രണ്ട് ദിവ്യാഗ് പട്ടേല്‍ അറിയിച്ചു.
ഛത്തീസ്‌ഗഢില്‍ സ്ഫോടനം: പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് - ഛത്തീസ്‌ഗഢില്‍ സ്ഫോടനം: പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
ബിജാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഗോര്‍നയില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡ് സംഘം ആന്‍റി- നക്‌സല്‍ ഓപ്പറേഷനുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
റായ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച ബോബ് പൊട്ടിത്തെറിച്ച് ജില്ലാ റിസര്‍വ് ഗാര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. ഛത്തീസ്‌ഗഢ് ബിജാപൂരില്‍ വെള്ളിയാഴ്ചയാണ് സ്ഫോടനം ഉണ്ടായത്. ബിജാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഗോര്‍നയില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡ് സംഘം ആന്‍റി- നക്‌സല്‍ ഓപ്പറേഷനുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതല്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധന ആരംഭിച്ചതായി ബിജാപൂര്‍ പൊലീസ് സൂപ്രണ്ട് ദിവ്യാഗ് പട്ടേല്‍ അറിയിച്ചു.
Conclusion:
TAGGED:
ഛത്തീസ്‌ഗഢില്‍ സ്ഫോടനം