ETV Bharat / bharat

ജനറല്‍ ബിപിൻ റാവത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി - സംയുക്ത സൈനിക മേധാവി

രാജ്യത്തെ സൈനിക സേനയെ നവീകരിക്കുന്നതിനും 1.3 ലക്ഷം കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനുമുള്ള വലിയ ഉത്തരവാദിത്തമാണ് സിഡിഎസ് വഹിക്കുന്നതെന്നും മോദി

Narendra Modi  Gen Bipin Rawat  Chief of Defence Staff  Department of Military Affairs  ജനറല്‍ ബിപിൻ റാവത്  സംയുക്ത സൈനിക മേധാവി  പ്രധാനമന്ത്രി നരേന്ദ്രമോദി
ജനറല്‍ ബിപിൻ റാവത്തിന് അഭിനന്ദനവുമായി മോദി
author img

By

Published : Jan 1, 2020, 1:39 PM IST

ന്യൂഡൽഹി: ആദ്യ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അത്യധികം സൂക്ഷ്‌മതയോടെയാണ് അദ്ദേഹം രാജ്യത്തെ സേവിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു.

  • Creation of the Department of Military Affairs with requisite military expertise and institutionalisation of the post of CDS is a momentous and comprehensive reform that will help our country face the ever-changing challenges of modern warfare.

    — Narendra Modi (@narendramodi) January 1, 2020 " class="align-text-top noRightClick twitterSection" data=" ">

ആവശ്യമായ സൈനിക വൈദഗ്ധ്യത്തോടെ സൈനിക വകുപ്പിനെ രൂപീകരിക്കുകയും സിഡിഎസ് എന്ന പദവിയെ സ്ഥാപനവത്കരിക്കുകയും ചെയ്യുന്നത് വളരെ സുപ്രധാനമായ പരിഷ്‌കരണമാണ്. ഇന്ത്യയുടെ പരിവർത്തനപ്പെട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ മറികടക്കാണൻ ഇത് സഹായിക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

  • I am delighted that as we begin the new year and new decade, India gets its first Chief of Defence Staff in General Bipin Rawat. I congratulate him and wish him the very best for this responsibility. He is an outstanding officer who has served India with great zeal.

രാജ്യത്തെ സൈനിക സേനയെ നവീകരിക്കുന്നതിനും 1.3 ലക്ഷം കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനുമുള്ള വലിയ ഉത്തരവാദിത്തമാണ് സിഡിഎസ് വഹിക്കുന്നതെന്നും മോദി പറഞ്ഞു.

  • On 15th August 2019, from the ramparts of the Red Fort, I announced that India will have a Chief of Defence Staff. This institution carries tremendous responsibility of modernizing our military forces. It would also reflect the hopes and aspirations of 1.3 billion Indians.

അതേസമയം സായുധസേന രാഷ്‌ട്രീയത്തിൽ നിന്ന് തീർത്തും വിട്ടുനിൽക്കുമെന്നും അതത് സർക്കാരിന്‍റെ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്നും സേനയെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണത്തിൽ ബിപിൻ റാവത്ത് പ്രതികരിച്ചു.

  • As the first CDS takes charge, I pay homage to all those who have served and laid down their lives for our nation. I recall the valiant personnel who fought in Kargil, after which many discussions on reforming our military began, leading to today’s historic development.

ZCZC
PRI GEN NAT
.NEWDELHI DEL17
CDS-PM
Creation of Deptt of Military Affairs, institutionalisation of CDS post, momentous reforms: PM
         New Delhi, Jan 1 (PTI) The creation of the Department of Military Affairs and institutionalisation of the post of Chief of Defence Staff are momentous reforms, Prime Minister Narendra Modi said on Wednesday.
         Congratulating General Bipin Rawat for his appointment as the country's first Chief of Defence Staff (CDS), Modi said he is an outstanding officer who has served India with great zeal.
         "Creation of the Department of Military Affairs with requisite military expertise and institutionalisation of the post of CDS is a momentous and comprehensive reform that will help our country face the ever-changing challenges of modern warfare," the prime minister tweeted. PTI ASG ASG
ANB
ANB
01011159
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.