ഛത്തീസ്‌ഗഢ്: ഹരിയാനയില്‍ 382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 2,62,054 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,55,356 പേര്‍ രോഗമുക്തരായി. നിലവില്‍ 3,799 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 2,899 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. 97.44 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
ഹരിയാനയില്‍ 382 പുതിയ കൊവിഡ് ബാധിതര്‍ - fresh cases
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്‌തു
ഹരിയാനയില്‍ 382 പുതിയ കൊവിഡ് ബാധിതര്‍