ETV Bharat / bharat

ബലാത്സംഗ പരാതി നല്‍കിയ പെൺകുട്ടിയെ തീകൊളുത്തി കൊന്നു - rape

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉറങ്ങുന്നതിനിടെ അയൽവാസിയായ 22കാരൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും തുടർന്ന് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌തെന്നും പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

ഹരിയാന  ചണ്ഡീഗഡ്  ബലാൽത്സംഗം  ബലാൽത്സംഗത്തിനെതിരെ പരാതി  പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി  succumbs to burn injuries  Haryana  set ablaze by man accused of raping her  rape  chandigarh
ബലാൽത്സംഗത്തിനെതിരെ പരാതി; പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി
author img

By

Published : Jul 18, 2020, 4:51 PM IST

Updated : Jul 18, 2020, 7:03 PM IST

ചണ്ഡീഗഡ്: ഹരിയാനയിൽ 15കാരിയെ ബലാത്സംഗ പരാതി നൽകിയതിനെ തുടർന്ന് പെൺകുട്ടിയെ തീകൊളുത്തി കൊന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉറങ്ങുന്നതിനിടെ അയൽവാസിയായ 22കാരൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും തുടർന്ന് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌തെന്നും പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് പ്രതിയും സുഹൃത്തും പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്നാണ് ആരോപണം.

പ്രതിയെ പിടികൂടിയെന്നും ഐപിസിയിലെ പ്രധാന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു. എന്നാൽ പൊലീസ് പരാതിയെ തുടർന്ന് പ്രതിയുടെ പിതാവ് ആത്മഹത്യ ചെയ്‌തു. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾക്ക് എതിരെയും പൊലീസ് കേസെടുത്തു.

Last Updated : Jul 18, 2020, 7:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.