ചണ്ഡിഗഡ്: ഹരിയാനയില്‍ 1957 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,99,874 ആയി. ഇതില്‍ 78,298 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 19,557 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 2019 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹരിയാനയില്‍ 1957 പുതിയ കൊവിഡ് രോഗികള്‍
19,557 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.